കർണ്ണാടകയിൽ അധികാരം തിരിച്ചുപിടിക്കാനുള്ള ബിജെപിയുടെ തീവ്രശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയേകി രാമനഗരയിലെ ബിജെപി സ്ഥാനാതഥി പാർട്ടിവിട്ടു കോണ്ഡഗ്രസിൽ ചേർന്നു. ഉപതിരഞ്ഞെടുപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കെ ബിജെപി സ്ഥാനാർഥി എൽ.ചന്ദ്രശേഖറിന്റെ കൂറുമാറ്റം കേന്ദ്ര നേതൃത്വത്തെ അടക്കം ഞെട്ടിച്ചിട്ടുണ്ട്
BJP Ramanagara Candidate Quits Party 2 Days Before Bypolls, Returns to Congress